അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരില്‍ 11 പേര്‍ക്ക് ഇഡിയുടെ നോട്ടീസ്. ഇന്ത്യയില്‍ നിന്നും അനധികൃതമായി അമേരിക്കയിലേക്ക് ഡെങ്കി റൂട്ടുകള്‍...
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ഒരു പ്രശ്നമായി മാറുകയാണെങ്കില്‍, അത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ...
വീട്ടില്‍ ജനിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് കോട്ടൂളി സ്വദേശി ഷറഫത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി...
എടിഎം കാര്‍ഡ് നമ്മളില്‍ എല്ലാവരും ഉപയോഗിക്കുന്നതാണ്. എടിഎം ഉപയോഗിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട ഒന്നാണ് പിന്നെ നമ്പര്‍. എന്നാല്‍ പലരും...
നിരവധി ശാരീരിക മാറ്റങ്ങള്‍ സ്ത്രീകളില്‍ നിരന്തരം ഉണ്ടാകാറുണ്ട്. സ്ത്രീകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ചില പോഷകങ്ങള്‍ അത്യവശ്യമാണ്. ഇതില്‍ ആദ്യത്തേത് ഇരുമ്പാണ്....
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗിന്റെ സഹോദരന് വിനോദ് സേവാഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന...
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ വക്കീല്‍ വക്കാലത്ത് ഒഴിഞ്ഞു. അഡ്വക്കേറ്റ് കെ ഉവൈസ് ഖാനാണ് വക്കാലത്ത് ഒഴിഞ്ഞത്. ആര്യനാട് ബ്ലോക്ക് കോണ്‍ഗ്രസ്...
Women's Day History: എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. വനിതാദിനം ആചരിക്കുന്നത് ഒരു നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്നുണ്ടെങ്കിലും...
എം പദ്മകുമാർ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മാമാങ്കം. മമ്മൂട്ടി ആയിരുന്നു നായകൻ. വേണു കുന്നപ്പള്ളി നിർമിച്ച സിനിമ ബോക്സ്ഓഫീസിൽ വേണ്ടത്ര...
എമ്പുരാന്റെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ നിറയെ. ചിത്രത്തിന്റെ ടീസർ പുറത്ത് വന്നപ്പോൾ മുതൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ. 150 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ്...
March 8, Women's Day: മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനം. എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെ...
വിപണിയിലെ തിരിച്ചടി കാരണം കാനഡയ്ക്കും മെക്സിക്കോയ്ക്കുമെതിരെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച തീരുവ നടപ്പാക്കുന്നത് നീട്ടിവെച്ചു. തീരുമാനം പണപ്പെരുപ്പത്തിനും...
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ കഴിക്കുന്നത് മുഖക്കുരുവുണ്ടാക്കും, ശരീരഭാരം വർധിപ്പിക്കും മുതലായ ധാരണകൾ...
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയിലെ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചു.
റസ്റ്റോറന്റ്റ് മുതല്‍ ഡെലിവറി പോയിന്റ്...
മലയാളികൾ കണ്ടുവളർന്ന നടിയാണ് കാവ്യ മാധവൻ. ബാലതാരമായി അരങ്ങേറ്റം കുറിച്ച കാവ്യയെ അടുത്തവീട്ടിലെ കുട്ടിയായിട്ടാണ് മലയാളികൾ കണ്ടത്. എന്നാൽ, കാവ്യയിലെ അഭിനേത്രിയെ...
മലപ്പുറത്ത് ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്. ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്....
വീട്, ഓഫീസ്, പൊതു സമുച്ചയം എന്നിങ്ങനെ ഏത് കെട്ടിടത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഒന്നാണ് ടോയ്ലറ്റുകള്. വീടുകള്‍, ഷോപ്പിംഗ് മാളുകള്‍, ഓഫീസുകള്‍,...
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ഇരുപതാമത് ചിത്രമാണ് ‘ഹൃദയപൂർവ്വം’. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ്....
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള് നമ്മുടെ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ജോലി, വിനോദം,...
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അധിക സര്‍വീസുകള്‍ ഒരുക്കാന്‍ കെ.എസ്.ആര്.ടി.സി. കിഴക്കേ കോട്ടയില്‍ നിന്ന് 20 ബസ്സുകള്‍ ചെയിന്‍ സര്‍വീസായി ക്ഷേത്രത്തെ...