Bigg Boss Season 5 ഇതൊരിക്കലും ഒരു ഈസി ഗെയിം അല്ല:ഒമര്‍ ലുലു

കെ ആര്‍ അനൂപ്
തിങ്കള്‍, 8 മെയ് 2023 (11:22 IST)
ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തുപോയ ശേഷം ഒമര്‍ ലുലു മോഹന്‍ലാലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ്. പ്രേക്ഷകരുടെ എന്താണ് പറയാനുള്ളത് എന്നതായിരുന്നു ചോദ്യം.
ഇതൊരിക്കലും ഒരു ഈസി ഗെയിം അല്ലെന്ന് ഒമര്‍.കൃത്യമായ തയ്യാറെടുപ്പുകളോടെ തന്നെ വേണം മുന്നോട്ട് പോകാന്‍. അവിടെ നിന്നപ്പോള്‍ എനിക്ക് ഒരുപാട് സംഭവങ്ങള്‍ മിസ് ചെയ്യുന്നത് പോലെ തോന്നി. എന്നെ പുറത്താക്കിയ തീരുമാനത്തിന് പ്രേക്ഷകരോട് ഞാന്‍ നന്ദി പറയുന്നു എന്നാണ് 
ഒമര്‍ ലുലു പറഞ്ഞത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article