ഏറെ പ്രതീക്ഷകൾക്കും കാത്തിരുപ്പുകൾക്കുമൊടുവിൽ നിവിൻ പോളി നായകനായ കായംകുളം കൊച്ചുണ്ണി റിലീസിനെത്തിയിരിക്കുകയാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഇത്തിക്കരപക്കിയായി അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്.
ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. എല്ലാ ഗ്രൂപ്പുകളിലും പോസിറ്റിവ് റിവ്യുകളാണ് ലഭിക്കുന്നത്. ഇതിനിടയിൽ വ്യത്യസ്തമായ അഭിപ്രായവും നിരൂപണവുമായി സമകാലീന എഴുത്തുകാരി അനു ഡേവിഡ്. അനുവിന്റെ കുറിപ്പ് ഇതിനോടകം നിരവധിയാളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റ് വായിക്കാം:
കായംകുളം കൊച്ചുണ്ണി: നിവിൻ പോളി - ഏട്ടൻ കൂട്ടുകെട്ടിൽ പിറന്ന ചാപിള്ള.