ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും 4ജി ഡാറ്റയും !; ജിയോക്ക് മറുപണിയുമായി എയര്‍ടെല്‍

Webdunia
തിങ്കള്‍, 6 നവം‌ബര്‍ 2017 (15:18 IST)
പുതിയൊരു സര്‍പ്രൈസ് ഓഫറുമായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍. ഒരു വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ സേവനം ലഭിക്കുന്ന ഓഫറാണ് എയര്‍ടെല്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.  
 
3,999 രൂപയുടെ റീച്ചാര്‍ജിലൂടെയാണ് ഈ ഓഫര്‍ ലഭ്യമാകുക. അണ്‍ലിമിറ്റഡ് കോളുകള്‍ക്കൊപ്പം ഒരു വര്‍ഷത്തേക്ക് 300 ജിബി 4ജി ഡാറ്റയും നിത്യേന 100 എസ്എംഎസുകളും അയക്കാം. ഡാറ്റ ഉപയോഗിക്കുന്നതിന് പരിധിയില്ലെന്നും മുഴുവന്‍ ഡാറ്റയും ഒരു ദിവസം തന്നെ ഉപയോഗിക്കാമെന്നും കമ്പനി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article