225 രൂപ, 325 രൂപ, 525 രൂപ, 725 രൂപ, 799 രൂപ, 1125 രൂപ, 1525 രൂപ എന്നിങ്ങനെയുള്ള ഏഴു പോസ്റ്റ്‌പെയ്ഡ് പ്ലാനുകളാണ് ലോട്ട് ലോ എന്ന പേരിലുള്ള ഈ പ്ലാനില്‍ നല്‍കിയിരിക്കുന്നത്. എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനിലും ഒരു നിശ്ചിത പ്രതിമാസ റീച്ചാര്‍ജ്ജ് ചെയ്തിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതായത് 99 രൂപ, 149 രൂപ, 225 രൂപ, 325 രൂപ,525 രൂപ, 725 രൂപ, 799 രൂപ, 1125 രൂപ, 1525 രൂപ എന്നിങ്ങനെയുള്ള റീച്ചാര്‍ജാണ് ചെയ്യേണ്ടത്. അതിലൂടെയാണ് ഫ്രീ ഡാറ്റ ലഭിക്കുക. അതായത് 500എംബി, 3ജിബി, 7ജിബി, 15ജിബി, 30ജിബി, 60ജിബി, 90ജിബി എന്നീ നിരക്കിലാണ് ഡാറ്റ ലഭ്യമാകുക.