യുഎസ് ഓപ്പൺ: സാനിയ സഖ്യം ഫൈനലിൽ

Webdunia
വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (11:34 IST)
യുഎസ് ഓപ്പൺ വനിതാ മിക്സഡ് സഡിൾസിൽ ഇന്ത്യയുടെ സാനിയ മിർസ,​ ബ്രസീലിന്റെ ബ്രൂണോ സോയേഴ്സ് സഖ്യം ഫൈനലിൽ കടന്നു.

സെമിയിൽ തായ്‌വാന്റെ യൂങ് ജാൻ ചാൻ -ബ്രിട്ടന്റെ റോസ് ഹച്ചിൻസ് സഖ്യത്തെ  7-5,​ 4-6,​ 10-7 എന്നീ സ്കോറില്‍ പരാജയപ്പെടുത്തിയാണ് സാനിയ സഖ്യം ഫൈനലിലെത്തിയത്. അബിഗെയിൽ സ്പിയേഴ്സ്-സാന്രിയോഗോ ഗോൺസാലസ് സഖ്യത്തെയാകും ഫൈനലിൽ സാനിയയ്ക്കും കൂട്ടർക്കും എതിരിടേണ്ടി വരിക.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.