ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ മീരഭായ് ചാനുവിന് വെള്ളി

Webdunia
ശനി, 24 ജൂലൈ 2021 (12:11 IST)
ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരഭായ് ചാനുവിന് വെള്ളി. 49 കിലോ വിഭാഗത്തിലാണ് മീരഭായ് ചാനുവിന്റെ നേട്ടം. 21 വര്‍ഷത്തിനുശേഷമാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനം മെഡല്‍ നേടുന്ന ആദ്യ താരമാണ് മീരഭായ്‌. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article