നാളെ ടോക്യോയില്‍ ഒളിംപിക്‌സിന് തിരിതെളിയും. ഇന്ത്യന്‍ സമയം വൈകുന്നേരം നാലരയ്ക്കാണ് ഉദ്ഘാടന പരിപാടികള്‍ നടക്കുന്നത്. കൊവിഡ് സാഹചര്യമായതിനാല്‍ ലളിതമായ ചടങ്ങുകള്‍ മാത്രമായിരിക്കും നടക്കുക. ഇപ്രാവശ്യം കാണികള്‍ക്ക് പ്രവേശനം ഇല്ല. 11090 അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്.