യു എസ് ഓപ്പണില്‍ നിന്ന് സെറീന പുറത്ത്

Webdunia
തിങ്കള്‍, 23 ജനുവരി 2012 (16:29 IST)
യു എസ് താരം സെറീന വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പുറത്ത്. റഷ്യയുടെ എക്കാതെറീന മകരോവയാണു സെറീനയെ പരാജയപ്പെടുത്തിയത്.

എക്കാതെറീന 6-2, 6-3 എന്നീ സെറ്റുകള്‍ക്കാണ് സെറീന വില്യംസിനെ പരാജയപ്പെടുത്തിയത്.

അഞ്ച് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ താരമാണ് സെറീന വില്യംസ്.