ലോകത്തിലെ വിശക്കുന്ന ആളുകളുടെ 70 ശതമാനം ആളുകളും താമസിക്കുന്നത് ഗ്രാമപ്രദേശത്താണ്. അവിടെ കൃഷിയാണ് വിശപ്പടക്കാനുള്ള മാര്‍ഗ്ഗവും ജീവിക്കാനുള്ള മാര്‍ഗ്ഗവും....
സമാധാനാത്തിന്‍റെ നറുസന്ദേശവുമായി വീണ്ടും ഒരു നബിദിനം. ഇസ്‌ലാം മതക്കാരുടെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മ ദിനമായ റബീഉല്‍ അവ്വല്‍ 12 ലോകമെങ്ങും...
ബുധന്‍, 4 സെപ്റ്റംബര്‍ 2024
തകരണമെന്ന് ആഗ്രഹിച്ച് ആരും ഒരു ബന്ധവും ആരംഭിക്കുന്നില്ല. പ്രതീക്ഷകളും സ്വപ്നങ്ങളുമൊക്കെയാണ് ഒരു ബന്ധത്തിന് തുടക്കം. എന്നാല്‍, ഈ പ്രതീക്ഷയ്ക്ക് അതീതമായി...
ബുധന്‍, 4 സെപ്റ്റംബര്‍ 2024
ടോയ്ലറ്റില്‍ പോകുമ്പോള്‍ പോലും ആളുകള്‍ അവരുടെ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ഈ ശീലം ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍...
എന്നാല്‍ അദ്ധ്യാപകര്‍ക്ക് സമൂഹത്തില്‍ ഉണ്ടായിരുന്ന സ്ഥാനം അത്രമേല്‍ കോട്ടം തട്ടാതെ നിലനില്‍ക്കുകയാണ്. അദ്ധ്യാപകരുടെ വിശുദ്ധമായ ജീവിതവൃത്തിയുടെ ബാക്കി...
ചൊവ്വ, 3 സെപ്റ്റംബര്‍ 2024
ലോകേഷ് കനകരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്തിയ ചിത്രമാണ് കൈതി. 2019 ഒക്ടോബര്‍ 25 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. നടന്‍ കാര്‍ത്തി 'ദില്ലി' എന്ന വേഷത്തില്‍...
ചൊവ്വ, 3 സെപ്റ്റംബര്‍ 2024
മുപ്പത് വയസ് കഴിഞ്ഞ സ്ത്രീകള്‍ അനുഭവിക്കുന്ന പല പ്രശ്‌നങ്ങളില്‍ ഒന്നാണ് മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുക എന്നത്. ആരംഭത്തില്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്...
തിങ്കള്‍, 2 സെപ്റ്റംബര്‍ 2024
അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് അറിയാമെന്നിരിക്കെ പലരും ഇതിന് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. ഇത്തരം ഭക്ഷണക്രമം ശരീരഭാരം...
വ്യാഴം, 22 ഒക്ടോബര്‍ 2009
എറണാകുളം: പെണ്‍കുട്ടിയെ ചുംബിച്ച കുറ്റത്തിന് മലയാളത്തിലെ യുവ സൂപ്പര്‍താരം ജയസൂര്യയുടെ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ ‘അസാധാരണമായി’...
1863 ഓഗസ്റ്റ് 28 ന് തിരുവവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യന്‍കാളി ജനിച്ചത്. പുലയസമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം...
ജനഗണമന അധിനായക ജയഹേ
ഭാരതഭാഗ്യ വിധാതാ
വന്ദേ മാതരം
സുജലാം സുഫലാം മലയജ ശീതളാം
സസ്യശ്യാമളാം മാതരം
ഇവ നാലും ഒരു ദിവസം തൊഴുന്നത് ശ്രേയസ്കരമാണെന്നാണ് വിശ്വാസം. നാലിടത്തും നട തുറന്ന് ഇരിയ്ക്കണം. എന്നാല്‍ ഇത് മിക്കപ്പോഴും സാധ്യമാകാറില്ല. ദുരം കൊണ്ടും എത്താനുള്ള...
ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ
രാമായണ പാരായണം - രണ്ടാം ദിവസം പാരായണം ചെയ്യേണ്ട ഭാഗങ്ങളാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.
ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃതിയിലുണ്ടാക്കാന്‍ കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണകഥ പാരായണം ചെയ്യേണ്ടതിന്‍റെ...
രാമായണ പാരായണം - ഒന്നാം ദിവസം വായിക്കാനുള്ള ഭാഗങ്ങളണ് ഇതി ചേര്‍ത്തിട്ടുള്ളത്.
ബഷീറിന്‍റെ കൃതികളും പുരസ്കാരങ്ങളും
എടത്വ കടപ്പുറത്ത് വര്‍ക്കിയുടെ മകനായി ജനിച്ച വക്കച്ചനാണ് പിന്നീട് പൊന്‍കുന്നം വര്‍ക്കി എന്നറിയപ്പെട്ടത്.
1975 ഒക്ടോബര്‍ ഒന്ന് മുതലാണ് അന്തര്‍ദ്ദേശീയ സംഗീത ദിനം ആചരിച്ചു തുടങ്ങിയത്. ലോക ജനതയ്ക്കിടയില്‍ സമാധാനവും സൌഹൃദവും നിലനില്‍ക്കാന്‍ വേണ്ടിയാണ് യുനെസ്കോ...