മിയാമി: ഷറപ്പോവയും റഡ്വാന്‍സ്കയും നേര്‍ക്കുനേര്‍

Webdunia
വെള്ളി, 30 മാര്‍ച്ച് 2012 (18:03 IST)
PRD
PRO
മിയാമി ഓപ്പണ്‍ ഫൈനലില്‍ ഷറപ്പോവയും അഗ്നീസ്ക റഡ്വാന്‍സ്കയും ഏറ്റുമുട്ടും. മരിയോണ്‍ ബര്‍ടോളിയെ പരാജയപ്പെടുത്തിയാണ് റഡ്വാന്‍സ്ക ഫൈനലില്‍ കടന്നത്.

റഡ്വാന്‍സ്ക 6-4, 6-2 എന്നീ സെറ്റുകള്‍ക്ക് മരിയോണ്‍ ബര്‍ടോളിയെ പരാജയപ്പെടുത്തിയത്.

വൊസ്നിയാക്കിയെ പരാജയപ്പെടുത്തിയാണ് ഷറപ്പോവ ഫൈനലില്‍ കടന്നത്. ഷറപ്പോവ 4-6 6-2 6-4 എന്ന സെറ്റുകള്‍ക്കാണ് വൊസ്നിയാക്കിയെ പരാജയപ്പെടുത്തിയത്.