'അറിയില്ലെങ്കില്‍ മിണ്ടാതിരിക്ക്'; ദക്ഷിണാഫ്രിക്കന്‍ താരത്തോട് ചൊടിച്ച് റിഷഭ് പന്ത് (വീഡിയോ)

Webdunia
വ്യാഴം, 6 ജനുവരി 2022 (12:19 IST)
ജൊഹാനസ്ബര്‍ഗ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. നാലാം ദിവസമായ ഇന്ന് രണ്ടിലൊന്ന് അറിയാമെന്നാണ് ഇന്ത്യന്‍ ആരാധകരും ദക്ഷിണാഫ്രിക്കന്‍ ആരാധകരും പ്രതീക്ഷിക്കുന്നത്. ഇരു ടീമിന്റേയും താരങ്ങള്‍ തമ്മിലുള്ള സ്ലെഡ്ജിങ്ങും ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article