ക്രിക്കറ്റ് ലൈവ് സ്കോര്‍ബോര്‍ഡ്

Webdunia
വ്യാഴം, 3 ജൂലൈ 2008 (15:30 IST)
ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണ്ണായകമായ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. സൂപ്പര്‍ ഫോറിലെ ഈ മത്സരം കൂടി പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ക്ക് തിരിച്ചടി നേരിടും.

സ്കോര്‍ബോര്‍ഡ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക