ഓപ്പറേഷന്‍ കാവേരി: സുഡാനില്‍ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയില്‍ എത്തിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 26 ഏപ്രില്‍ 2023 (08:47 IST)
ഓപ്പറേഷന്‍ കാവേരിയിലൂടെ സുഡാനില്‍ കുടുങ്ങിയ 534 ഇന്ത്യക്കാരെ ജിദ്ദയില്‍ എത്തിച്ചു. നേവിയുടെ ഐഎന്‍എസ് സുമേധയിലും വ്യോമസേനയുടെ സി130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയില്‍ എത്തിച്ചത്. ആഭ്യന്തരയുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് സുഡാനില്‍ ആളുകള്‍ കുടുങ്ങിയത്. അതേസമയം വ്യോമസേനയുടെ സി130 വിമാനം ഉപയോഗിച്ച് പോര്‍ട്ട് സുഡാനില്‍ നിന്ന് കൂടുതല്‍ പേരെ ജിദ്ദയില്‍ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article