എതിർ ശബ്ദം ഉയർത്തിയവരുടെ പേരും ഇരിപ്പിടങ്ങളും സദസ്സിൽ നിന്ന്‌ നീക്കം ചെയ്ത് ദേശീയ പുരസ്കാര സമർപ്പണം തുടരുന്നു, പുറത്ത് അവാർഡ് ജേതാക്കളുടെ പ്രതിഷേധം

Webdunia
വ്യാഴം, 3 മെയ് 2018 (17:18 IST)
നാടകീയ രംഗങ്ങൾക്കാണ് ദേശീയ പുരസ്കാര വേദി സാക്ഷ്യം വഹിച്ചത്. കേന്ദ്ര സർക്കാരിന്റെ വിവേചനപരമായ നിലപാടിൽ പ്രധിശേധിക്കുന്ന പുരസ്കാര ജയതാക്കളുടെ പേരും .ഇരിപ്പിടങ്ങളും കെന്ദ്ര സർക്കാർ സദസ്സിൽ നിന്നും നീക്കം ചെയ്തു. പ്രതിഷേധക്കാരെ ഒഴിവാക്കിയാണ് പുരകാരദാന ചടണ്ട് മുന്നേറുന്നത് 
 
അതേസമയം ചടങ്ങു നടക്കുന്ന വേദിക്ക് പുറത്ത് എഴുപതോളം വരുന്ന പുരസ്കാര ജേതാക്കൾ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. അറുപത്തിയഞ്ച് വർഷത്തെ ദേശീയ പുരസ്ക്കാര ചരിത്രത്തിൽ ഇതാദ്യമായാണ് പുരസ്കാര വിതരണവുമായി ബന്ധപ്പെട്ട് ഇത്ര വലിയ പ്രതിശേധമുണ്ടാകുന്നത്. മലയാളത്തിൽ നിന്നും സംവിധായകൻ ജയരാജും യേശുദാസും ചടങ്ങിൽ പങ്കെടുക്കും എന്ന് നേരത്തെ തന്നെ വ്യകതമാക്കിയിരുന്നു.  
 
പ്രസിഡന്റിൽ നിന്നുമവാർഡ് സ്വീകരിക്കാൻ സാധിക്കാത്തതിൽ പ്രതിഷേധമറിയിച്ച് ഫഫദ് ഫാസിൽ ഡൽഹി വിട്ടു  

അനുബന്ധ വാര്‍ത്തകള്‍

Next Article