ഹരിയാനയിൽ ഓട്ടോഡ്രൈവറും നാല് സുഹൃത്തുക്കളും ചേർന്ന്‌ 19 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

Webdunia
വ്യാഴം, 3 മെയ് 2018 (14:57 IST)
ഹരിഒയാനയീലെ ഗുരുഗ്രാമിൽ ഓട്ടോഡ്രൈവറും നാല് സുഹൃത്തുക്കളും ചേർന്ന്‌ 19 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. മെയ് ഒന്നിനായിരുന്നു സംഭവം. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 
സോഹ്ന ബസ്‌സ്റ്റാന്റിൽ അലി ഗഡിലേക്കുള്ള ബസ് കത്തിരിക്കുകയായിരുന്ന ഗുർഗോണിൽ നിന്നും പെട്ടന്ന് ബസ് കിട്ടുമെന്ന് പറഞ്ഞ് പെൺകുട്ടിയെ  ഓട്ടോഡ്രൈവർ സമീപിക്കുകയായിരുന്നു.  
 
ഇത് വിശ്വസിച്ച പെൺകുട്ടി ഓട്ടോറിക്ഷയിൽ കയറി. പിന്നീട് നാല് പേർകൂടി ഓട്ടോറിക്ഷയിൽ കയറുകയും പെൺകുട്ടിക്ക് ബലമായി മദ്യം നൽകി ബലാത്സംത്തിനിരായാക്കിയതിന് ശേഷം. പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന്‌ പൊലീസിൽ നൽകിയ പരാതിയിൽ പെൺകുട്ടി വ്യക്തമാക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article