ഏപ്രിൽ 21നാണ് സംഭവം ഉണ്ടായത്. തന്നെ ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ച് മദ്രസയിലേക്ക് കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്ന് പൊലീസിൽ നൽകിയ പരാതിയിൽ പെൺകുട്ടി വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളെ കൊലപ്പെടുത്തും എന്ന് പ്രതിയും മദ്രസയിലെ മുതിർന്ന ഉദ്യോഗസ്ഥനും പറാഞ്ഞതായും പെൺകുട്ടി വെളിപ്പെടുത്തി.