✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പിന്തുടര്ന്ന് ശല്യപ്പെടുത്തിയതിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിനിയെ യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി
സിആര്‍ രവിചന്ദ്രന്‍
വെള്ളി, 14 ഒക്ടോബര്‍ 2022 (09:55 IST)
പിന്തുടര്ന്ന് ശല്യപ്പെടുത്തിയതിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിനിയെ യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. ചെന്നൈയിലാണ് സംഭവം. 20 വയസുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനി സത്യയാണ് കൊല്ലപ്പെട്ടത്. സതീഷ് എന്നയാളാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാള്‍ നിലവില്‍ ഒളിവിലാണ്.
യുവാവ് കുറേനാളുകളായി പെണ്‍കുട്ടിയെ പിന്തുടര്ന്ന് ശല്യം ചെയ്യാറുണ്ടായിരുന്നു. സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ചാണ് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഫഹദിനൊപ്പം എപ്പോഴും നസ്രിയ ഹാപ്പിയാണ്, താരങ്ങള്‍ എത്തിയത് ഇതിനു വേണ്ടി!
വടക്കഞ്ചേരി വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കും
ദുര്‍ഗാ പൂജയ്ക്കിടെ ഗാന്ധിജിയുടെ രൂപത്തിന് സമാനമായ അസുരവിഗ്രഹം സ്ഥാപിച്ചതില്‍ വിമര്‍ശനവുമായി മമതാ ബാനജി
ഫോബ്സ് പട്ടികയില്‍ അംബാനിയെ മറികടന്ന് അദാനി
അധ്യാപകന്റെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവം കൊലപാതകം : രണ്ടു പേർ അറസ്റ്റിൽ
വായിക്കുക
തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!
യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും
Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്
എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്
Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്
എല്ലാം കാണുക
ഏറ്റവും പുതിയത്
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി
ശ്രീരാമനും ശിവനും ജനിച്ചത് ഇന്ത്യയിലല്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി
കാലാവധി കഴിഞ്ഞ മരുന്നുകള്‍ വലിച്ചെറിയരുത്!; ഈ മരുന്നുകള്‍ മനുഷ്യനും പരിസ്ഥിതിക്കും ദോഷം
മീനച്ചിലാറ്റിൽ കുളിക്കവേ ഒഴുക്കിൽപ്പെട്ട വിദ്യാർഥിനി മരിച്ചു
Rain Alert: മഴ മുന്നറിയിപ്പ്; ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
Next Article
സിനിമ നിര്‍മാതാവിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, തട്ടിയെടുത്തത് 1.70 കോടി രൂപ; തൃശൂരില്‍ ഹണിട്രാപ്പ് പരാതി