ഫോബ്‌സ് പട്ടികയില്‍ അംബാനിയെ മറികടന്ന്. ഫോക്‌സ് മാഗസിന്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ ആണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി മറികടന്നത്. 2021ല്‍ 7480 കോടി ഡോളര്‍ ആസ്തി ഉണ്ടായിരുന്ന അദാനി ഒറ്റ വര്‍ഷം കൊണ്ട് ആസ്തി വര്‍ധിപ്പിച്ചത് 15,000 കോടി ഡോളര്‍ ആണ്.