യുവാക്കളെ കൊണ്ട് 11 കാരിയെ കൂട്ട ബലാത്സംഗം ചെയ്യിപ്പിച്ച് 21കാരി

സിആര്‍ രവിചന്ദ്രന്‍
ശനി, 20 ഓഗസ്റ്റ് 2022 (13:05 IST)
യുവാക്കളെ കൊണ്ട് 11 കാരിയെ കൂട്ട ബലാത്സംഗം ചെയ്യിപ്പിച്ച് 21കാരി. മുംബൈയിലെ വിറാറിലാണ് സംഭവം. ബലാത്സംഗം യുവതി അടുത്തുനിന്ന് നോക്കി കാണുകയും ചെയ്തു. സംഭവത്തില്‍ 21 കാരിയുള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. 11 കാരിയെ യുവതി കറങ്ങാനായി കൂട്ടിക്കൊണ്ടുപോയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. 
 
കുട്ടിയെ വിജനമായ ഒരു പ്രദേശത്ത് എത്തിച്ചശേഷം സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. ബലാല്‍സംഗത്തിന് ഇരയായ കുട്ടി വിവരം മാതാപിതാക്കളോട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ വിറാര്‍ പോലീസില്‍ പരാതി നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article