വീണ്ടും സാരിയില്‍ സാധിക, പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ശനി, 20 ഓഗസ്റ്റ് 2022 (12:45 IST)
നടി സാധിക വേണുഗോപാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി ഫോട്ടോഷോട്ടുകള്‍ നടത്താറുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sadhika Venugopal official (@radhika_venugopal_sadhika)

സുരേഷ് ഗോപിയുടെ 'പാപ്പന്‍' ല്‍ പോലീസ് യൂണിഫോമില്‍ എത്തിയ സാധിക സിനിമയിലുടനീളം ഉണ്ടായിരുന്നു.   
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sadhika Venugopal official (@radhika_venugopal_sadhika)

 കുട്ടിക്കാലം മുതലേ യാത്രകളോട് ഇഷ്ടമുള്ള സാധിക അടുത്തിടെ മാലിദ്വീപിലേക്ക് യാത്ര പോയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sadhika Venugopal official (@radhika_venugopal_sadhika)

ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടി വരവറിയിച്ചത്.കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്ര ലോകത്ത് സജീവമായി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍