ദ്വീപില്‍ നിന്ന് നേരത്തെയും ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു.
മിനസ്‌ക്രീനിലൂടെ എത്തി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് സാധിക.ഹ്രസ്വ ചിത്രങ്ങളിലൂടെയും ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോകളിലും നടി ഇപ്പോഴും സജീവമാണ്.
ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടി വരവറിയിച്ചത്.കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്ര ലോകത്ത് സജീവമായി.