സീറ്റ് ബെൽറ്റിടാതെ വാഹമോടിച്ച് പൊലീസുകാരൻ; ചീത്ത വിളിച്ച് നാട്ടുകാർ

Webdunia
ശനി, 14 സെപ്‌റ്റംബര്‍ 2019 (14:39 IST)
മോട്ടോർ വാഹന നിയമം ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടമാളുകൾ. ബീഹാറിലെ മുസഫര്‍പൂരില്‍ ഇന്നലെയാണ് സംഭവമുണ്ടായത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെയെത്തിയ പൊലീസുകാരോട് നാട്ടുകാര്‍ തട്ടിക്കയറിയെന്ന് മാത്രമല്ല അവരെ അസഭ്യം പറയുകയും ചെയ്തു.
 
ഗ്ലാസ് താഴ്ത്തി സീറ്റ് ബെല്‍റ്റ് ഇടാമെന്ന് പൊലീസുകാര്‍ പറയുന്നതൊന്നും നാട്ടുകാര്‍ ശ്രദ്ധിക്കുന്നില്ല. വണ്ടിക്ക് ചുറ്റും ആളുകൂടിയതോടെ പൊലീസുകാര്‍ സീറ്റ് ബെല്‍റ്റിട്ട് സ്ഥലം വിട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article