കുട്ടിയുടെ പിതാവായ ബിബിന്‍ ദാസ് തന്റെ പിക്ക്-അപ്പ് വാന്‍ പാര്‍ക്ക് ചെയ്യാന്‍ പോകുമ്പോഴാണ് കുഞ്ഞ് വാഹനത്തിന്റെ പിന്‍ഭാഗത്ത് എത്തിയത്. കുട്ടി വാഹനത്തിനരികിലേക്ക് പോകുന്നത് ആരും തന്നെ കണ്ടില്ല. കുഞ്ഞിനെ ഉടന്‍ തന്നെ തെള്ളകത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്കാണ് കുഞ്ഞ് മരിച്ചത്. സംസ്‌കാരം നാളെ നടക്കും.