ജമ്മു കശ്മീരിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍
ശനി, 21 ജനുവരി 2023 (16:51 IST)
ജമ്മു കശ്മീരിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരിക്ക്. സ്‌ഫോടനം ഉണ്ടായ പ്രദേശം സൈനികരുടെ നിയന്ത്രണത്തിലാണ്. ജമ്മു കാശ്മീരിലെ നര്‍വാളിലാണ് സ്‌ഫോടനം ഉണ്ടായത്. അതേസമയം കഴിഞ്ഞ ദിവസം പൂഞ്ചില്‍ എംഎല്‍എയുടെ വീട്ടിലും സ്‌ഫോടനം ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു സ്‌ഫോടനം നടന്നത്. വീടിനു കേടുപാടുകള്‍ ഉണ്ടായെങ്കിലും മറ്റാര്‍ക്കും പരിക്കേറ്റില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article