ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്നത് 79362 തീര്‍ത്ഥാടകര്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 7 ജൂലൈ 2022 (08:16 IST)
ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. ദുല്‍ഹജ്ജ് എട്ട് ആയ ഇന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ ടെന്റുകളുടെ നഗരമായ മിനയിലാകും നമസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ഇത്തവണ ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്നത് 79362 തീര്‍ത്ഥാടകരാണ്. 
 
കൊവിഡിന് ശേഷം ആദ്യമായാണ് ഇത്രയധികം തീര്‍ത്ഥാടകന്‍ ഹജ്ജിന് പങ്കെടുക്കുന്നത്. സൗദിയില്‍ ശനിയാഴ്ചയും കേരളത്തില്‍ ഞായറാഴ്ചയുമാണ് ബലി പെരുന്നാള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article