അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചു, ഡേറ്റിംഗ് ആപ്പിനെതിരെ പോലീസിൽ പരാതിയുമായി എംപി

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (18:33 IST)
അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ച ഡേറ്റിംഗ് ആപ്പിനെതിരെ പോലീസിൽ പരാതി നൽകി നടിയും തൃണമൂൽ എംപിയുമായ നുസ്രത് ജഹാൻ. അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചത് അംഗീകരിക്കാനാവില്ലെന്നും പോലീസ് ഈ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നും എംപി ട്വീറ്റ് ചെയ്‌തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article