നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും വിചാരണക്കോടതിയിൽ ഹാജരായി

വ്യാഴം, 17 സെപ്‌റ്റംബര്‍ 2020 (18:49 IST)
നടിയെ ആക്രമിച്ച കേസിൽ സിദ്ദിഖ് ഭാമ എനിവർ ഇന്ന് വിചാരണക്കോടതിയിൽ ഹാജരായി. ഇരുവരെയും ഇന്ന് വിസ്‌തരിക്കും. നേരത്തെ സിദ്ദിഖ് ഹാജരായിരുന്നുവെങ്കിലും സാക്ഷിവിസ്‌താരം മാറ്റിവെക്കുകയായിരുന്നു.
 
അതേസമയം ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘം സമർപ്പിച്ച ഹർജി വിചാരണക്കോടതിയുടെ പരിഗണനയിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍