✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഭക്തരേ... നിങ്ങളുടെ യജമാനൻ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണു നൽകുന്നത്; മോദിക്കെതിരെ പരിഹാസവുമായി രാഹുൽ
Webdunia
ഞായര്‍, 31 ഡിസംബര്‍ 2017 (13:11 IST)
കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് മോദി നൽകുന്നതെന്നും വാഗ്ദാനങ്ങളൊന്നും ഇതുവരെ നിറവേറ്റപ്പെട്ടിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
9,860 കോടി രൂപയാണ് സ്മാർട്ട് സിറ്റി പദ്ധതികൾക്കായി കേന്ദ്രസർക്കാർ മാറ്റിവച്ചത്. എന്നാൽ 60 നഗരങ്ങളിലായി വെറും 645 കോടി രൂപ മാത്രമാണ് സർക്കാർ ചെലവഴിച്ചത്. അനുവദിച്ച തുകയുടെ എഴ് ശതമാനം മാത്രമാണ് ഇതെന്നും രാഹുൽ വ്യക്തമാക്കി.
രാജ്യത്തിന്റെ പ്രധാന എതിരാളികളായി കണക്കാക്കുന്ന ചൈന, നമ്മളെ പല മത്സരങ്ങളിലും പിന്തള്ളിക്കൊണ്ടിരിക്കുമ്പോളും നിങ്ങളുടെ യജമാനൻ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണു നൽകുന്നതെന്നും മോദി ഭക്തർക്കായി ട്വിറ്ററിൽ എഴുതിയ കുറിപ്പിൽ രാഹുൽ പരിഹസിച്ചു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
രാജ്യത്ത് നിന്നും ജാതീയതയും വര്‍ഗീയതയും അഴിമതിയും തുടച്ചുനീക്കുമെന്ന് പ്രധാനമന്ത്രി; ശൂചികരണ പ്രക്രിയയുമായി രാജ്യം മുന്നോട്ട് പോകും
ശ്രീകൃഷ്ണ ഭഗവാന്റെ അവതാരമാണ് മോദിയെന്ന് ബിജെപി എംഎല്‍എ; ഒരു പതിറ്റാണ്ടിനപ്പുറവും അദ്ദേഹം രാജ്യം ഭരിക്കും
മുത്തലാഖ് കുറ്റമെങ്കിൽ ആദ്യം നീതി ലഭിക്കേണ്ടത് മോദിയുടെ ഭാര്യ യശോദ ബെന്നിന്: ഒവൈസി
ബിജെപിയെപ്പോലെ നുണകള്‍ പറഞ്ഞ് വിജയിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി; സത്യത്തിനു വേണ്ടി എല്ലാവരും എന്നും നിലകൊള്ളണം
മൻമോഹൻ സിങ്ങിന്റെ ദേശസ്നേഹത്തെ മോദി ചോദ്യം ചെയ്തിട്ടില്ല; വിശദീകരണവുമായി കേന്ദ്രസർക്കാർ
വായിക്കുക
കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്
സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
എല്ലാം കാണുക
ഏറ്റവും പുതിയത്
കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന് മരിച്ചു
ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി
ഇന്ത്യ - പാക്കിസ്ഥാന് സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു
പാകിസ്ഥാൻ സിവിലിയൻ വിമാനങ്ങൾ മറയാക്കി, ഭട്ടിൻഡ വിമാനത്താവളം ലക്ഷ്യം വെച്ചു, വെടിവെച്ചിട്ടത് തുർക്കി ഡ്രോൺ
ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി ഫലം പരീക്ഷാ ബോര്‍ഡ് തടഞ്ഞു
Next Article
കാത്തിരിപ്പിന് വിരാമം; തകര്‍പ്പന്‍ ഫീച്ചറുകളുമായി നോക്കിയ വണ്‍ ആന്‍ഡ്രോയ്ഡ് ഒറിയോ ഗൊ എത്തുന്നു !