വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നില്‍, രാജ്യത്ത് ബി ജെ പി മുന്നേറ്റമെന്ന് സൂചന

Webdunia
വ്യാഴം, 23 മെയ് 2019 (08:31 IST)
രാജ്യം അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കും എന്നറിയാനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നിലാണ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മുന്നിലാണ്. 
 
ആലത്തൂരിലും ആലപ്പുഴയിലും എറണാകുളത്തും എല്‍ ഡി എഫ് മുന്നിലാണ്. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ മുന്നിട്ട് നില്‍ക്കുന്നു. അതേസമയം രാജ്യത്ത് ബി ജെ പി മുന്നേറ്റമുണ്ടാക്കുമെന്നാണ് ആദ്യ സൂചനകള്‍. 130 സീറ്റുകളില്‍ എന്‍ ഡി എ മുന്നിട്ട് നില്‍ക്കുന്നു. 50 ഇടങ്ങളില്‍ യു പി എ മുന്നിട്ട് നില്‍ക്കുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article