വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (12:24 IST)
വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. നടവലയില്‍ നിന്നും ചങ്ങനാശേരിയിലേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്. ഡ്രൈവറുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. 
 
ഇന്ന് രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം. സംഭവത്തില്‍ പത്ത് പേര്‍ക്കാണ് പരിക്കേറ്റത്.

അനുബന്ധ വാര്‍ത്തകള്‍

Next Article