വയനാട്ടില്‍ മാരക മയക്കുമരുന്നുമായി കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യവെ ഒരാള്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 22 ജൂലൈ 2022 (08:29 IST)
വയനാട്ടില്‍ മാരക മയക്കുമരുന്നുമായി കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യവെ ഒരാള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി സുഹൈലാണ് എക്‌സൈസിന്റെ പിടിയിലായത്. ബെംഗളൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസില്‍ 247 ഗ്രാം എംഡിഎമ്മുമായാണ് ഇയാള്‍ പിടിയിലായത്. 
 
ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article