പകല്‍ 11 മുതല്‍ 5 വരെ പടിഞ്ഞാറെക്കോട്ടയ്ക്കു സമീപമുള്ള പെരുന്താന്നി മിത്രനികേതന്‍ സിറ്റി സെന്ററില്‍ ആണ് ചക്ക മേള. ചക്കയും ചക്ക ചുളയും ചക്ക ഉല്പന്നങ്ങളും ഫലവൃക്ഷ തൈകളും അന്നേ ദിവസം ലഭിക്കും.
ഇതോടൊപ്പം ഒന്നരവര്‍ഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്‌നാം ഏര്‍ലി ഗോള്‍ഡ് , റെഡ് ജാക്ക്, തേന്‍ വരിക്ക പ്ലാവുകള്‍, ചെങ്കവരിക്ക(കോട്ടുക്കോണം) മാവ്, എന്നും കായ്ക്കുന്ന തായ്‌ലന്റ് കുള്ളന്‍ ആള്‍ സീസണ്‍ മാവ്, 365 ദിവസവും കുരുമുളക് നല്‍കുന്ന കൈരളി ബുഷ് പെപ്പര്‍ , കടപ്ലാവ്, റെഡ് ആപ്പിള്‍ പേര, കിലോ പേര, സപ്പോട്ട, റംബൂട്ടാന്‍ , അവക്കാഡോ, മാംഗോസ്റ്റിന്‍, ഡി ഃ ടി കുള്ളന്‍ തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളുടെ തൈകളും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് എത്തിച്ചു കൊടുക്കും. ആവശ്യക്കാര്‍ക്ക് ജൂണ്‍ 19 വൈകിട്ട് 4 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8156980450, 9249482511 വാട്‌സ് ആപ്പ് ബുക്കിംഗ് : 9072302707