ജില്ലയില്‍ 17216പേര്‍ വീടുകളിലും 1006 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി 26 പേരെ പ്രവേശിപ്പിച്ചു. 36 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍ 127 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ 43 സ്ഥാപനങ്ങളില്‍ ആയി 1006 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.