വെടിനിര്‍ത്തലടക്കമുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല. അതേസമയം യുക്രൈന് ഭാവിയില്‍ സുരക്ഷ ഉറപ്പുനല്‍കാന്‍ ധാരണയായിട്ടുണ്ട്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇതില്‍ പങ്കുവഹിക്കും. ഭൂമി വിട്ടുകൊടുക്കല്‍ കാര്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി സെലന്‍സ്‌കി- പൂട്ടിന്‍ കൂടിക്കാഴ്ച ഒരുക്കുമെന്ന് ട്രംപ് അറിയിച്ചു.