പി.ജെ.ജോസഫിന്റെ ഇളയമകന്‍ ജോ ജോസഫ് അന്തരിച്ചു

എ കെ ജെ അയ്യര്‍
വെള്ളി, 20 നവം‌ബര്‍ 2020 (17:46 IST)
തൊടുപുഴ: കേരളം കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ് എം.എല്‍.യുടെ ഇളയ മകന്‍ ജോ ജോസഫ് അന്തരിച്ചു. 34 വയസായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
 
ഭിന്ന ശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article