✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മലപുറത്ത് 30 ലക്ഷത്തിൻ്റെ കുഴൽപ്പണ വേട്ട
എ കെ ജെ അയ്യര്‍
ചൊവ്വ, 16 ജൂലൈ 2024 (10:25 IST)
മലപ്പുറം: മലപുറത്ത് 30 ലക്ഷത്തിൻ്റെ കുഴൽപ്പണ വേട്ട. കുഴൽപ്പണവുമായി എട്ടംഗ സംഘമാണ് പൊലീസ് പിടിയിലായത്. അരീക്കോട് പൊലീസ് നടത്തിയ പരിശോധനയിലാണ് മുപ്പത് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്.
കുഴൽപണവുമായിഅരീക്കോട് മേല്‍മുറി പുളിയക്കോട് സ്വദേശികളായ മുള്ളന്‍ ചക്കിട്ടക്കണ്ടിയില്‍ വീട്ടില്‍ യൂസഫലി (26), കൊട്ടക്കാടന്‍ വീട്ടില്‍ ഇസ്മായില്‍ (36), ഓട്ടുപാറ വീട്ടില്‍ സലാഹുദ്ധീന്‍ (21), മലയന്‍ വീട്ടില്‍ ഫാഹിദ് (23), ചാത്തനാടിയില്‍ വീട്ടില്‍ ഫൈസല്‍ ( 22), കൊട്ടക്കാടന്‍ വീട്ടില്‍ സല്‍മാനുല്‍ ഫാരിസ് ( 23), കണ്ണന് കുളവന്‍ വീട്ടില്‍ മുഹമ്മദ് ശാക്കിര്‍ (22), കാളികാവ് അടക്കാക്കുണ്ട് സ്വദേശി തെന്നാടന്‍ വീട്ടില്‍ ജാബിര്‍ (35) എന്നിവരാണ് പൊലീസ് പിടിയിലായത്.
ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ അന്വേഷണം നടത്തി വരികയാണെന്നു പൊലീസ് അറിയിച്ചു. മറ്റു വിശദവിവരങ്ങൾ അറിവായിട്ടില്ല.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
പോക്സോ കേസ്: യുവാവിന് 53 വർഷം കഠിനതടവ്
കൈക്കൂലിക്കേസിൽ പിടിയിലായ വില്ലേജ് ഓഫീസർക്ക് അനധികൃത സമ്പാദ്യം
ബിഗ്ബോസ് താരങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു
അനുകുമാരി ഐഎഎസ് തിരുവനന്തപുരം കളക്ടര്‍
കര്‍ക്കിടകം പിറന്നു; ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍
വായിക്കുക
ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ഗ്രീഷ്മയെ ഒക്കെ സ്പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
എല്ലാം കാണുക
ഏറ്റവും പുതിയത്
കോടിക്കണക്കിന് ആളുകള്‍ പ്രയാഗ് രാജില്‍ സ്നാനം ചെയ്തെങ്കിലും ആര്‍ക്കും യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല; കാരണം ആണവ സാങ്കേതിക വിദ്യ
കാനഡയില്‍ വിമാന അപകടം; 80 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം ലാന്റിങിനിടെ കാറ്റില്‍ തലകീഴായി മറിഞ്ഞു
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലുണ്ടായ ദുരന്തം: ആനയുടെ ചവിട്ടേറ്റു മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി
കോഴിക്കോട് ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; കുട്ടിയുടെ കര്‍ണാ പുടം തകര്‍ന്നു
തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്
Next Article
ബിഗ്ബോസ് താരങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു