മുഹമ്മദ് നബിയുടെ സന്ദേശത്തിന് പ്രസക്തിയുള്ള കാലമാണിത്: മുഖ്യമന്ത്രി

ശ്രീനു എസ്
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (12:14 IST)
എല്ലാവര്‍ക്കും നബിദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതല്‍ പ്രസക്തമാകുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രി തന്റെ ആശംസകള്‍ അറിയിച്ചത്.
 
നബിയുടെ വിശ്വമാനവികതയുടെ പ്രസക്തമായ ഈ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ നബിദിന പരിപാടികള്‍ സഹായകമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article