✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
വെങ്കിട്ടരാമനോട് മണിയാശാന് ഇങ്ങനെ പറയുമെന്ന് ആരും കരുതിയില്ല; മുഖ്യമന്ത്രിയും വെറുതെയിരുന്നില്ല - ഉദ്യോഗസ്ഥര്‍ വിറച്ചു!
Webdunia
ശനി, 22 ഏപ്രില്‍ 2017 (11:05 IST)
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കന്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നേര്‍ക്ക് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. വൈദ്യുത മന്ത്രി എംഎം മണിയും പങ്കെടുത്ത യോഗത്തിലാണ് സംഭവവികാസങ്ങളുണ്ടായത്.
മൂന്നാറിലെ സംഭവവികാസങ്ങൾ വിശകലനം ചെയ്യുന്നതിനായി മുഖ്യമന്ത്രി വിളിച്ചുചേർന്ന യോഗത്തിലാണ് റവന്യൂ ഉദ്യോഗസ്ഥർക്ക് ഈ അനുഭവമുണ്ടായത്. പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചു നീക്കിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
കുരിശ് പൊളിക്കൽ പോലുള്ള നടപടികൾ സ്വീകരിച്ചാൽ വേറെ പണി നോക്കേണ്ടിവരും. ഇത്തരക്കാർ സർക്കാർ ജോലിയിൽ തുടരാമെന്നു വിചാരിക്കേണ്ടെന്നും സബ്കളക്ടര്‍ വെങ്കിട്ടരാമനടക്കമുള്ളവരോട് മുഖ്യമന്ത്രി തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ സംസാരത്തിന് ശേഷമായി വൈദ്യുത മന്ത്രിയുടെ ശകാരമുണ്ടായത്. കുരിശ് പൊളിച്ചതിന്റെ ഗുണഭോക്താവ് ആരെന്ന് സബ്കളക്ടറോട് ആരാഞ്ഞ മന്ത്രി, കുരിശ് പൊളിക്കൽ ബിജെപിയെ സഹായിക്കുന്ന നടപടിയായിപ്പോയെന്നും കുറ്റപ്പെടുത്തി. ഇടുക്കിയിൽനിന്നുള്ള മന്ത്രിയായ തന്നോട് പോലും ചോദിക്കാതെ ഇത്തരമൊരു നടപടിയിലുള്ള അതൃപ്തിയും മന്ത്രി മണി രേഖപ്പെടുത്തി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ഗ്രീഷ്മയെ ഒക്കെ സ്പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
എല്ലാം കാണുക
ഏറ്റവും പുതിയത്
ഇത് റോങ്ങല്ലേ... വിവാഹമോചന ഉടമ്പടിയിൽ അമൃതയുടെ വ്യാജ ഒപ്പിട്ടു, നടൻ ബാലയ്ക്കെതിരെ കേസ്
പ്രമേഹ രോഗികള്‍ക്ക് ഇനി ഇന്‍സുലിന്‍ കുത്തിവയ്പ്പെടുക്കേണ്ട! ഇന്‍ഹേലര്‍ ഇന്‍സുലിന്‍ അഫ്രെസ ആറുമാസത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയിലെത്തും
ട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാവില്ലെന്ന് കോടതി
കഴിഞ്ഞവര്‍ഷം പാമ്പ് കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത് 108 പേര്; 102 പേരുടെയും ജീവന് രക്ഷിച്ചു
മൂന്നാം ലോക മഹായുദ്ധം അത്ര അകലെയല്ല; സെലെന്‍സ്കിക്കും ട്രംപിന്റെ താക്കീത്
Next Article
ടാറ്റായ്ക്കെതിരെ മൗനം പാലിക്കുന്ന സിപിഐ നിലപാട് സംശയകരം: കെ സുരേഷ്കുമാര്‍