കണ്ണൂരില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 2 ഓഗസ്റ്റ് 2022 (09:05 IST)
കണ്ണൂരില്‍ ഒഴുക്കില്‍പെട്ട് കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പെരാവൂര്‍ നെടുംപുറം ചാലിലെ രണ്ടര വയസുകാരിയെയാണ് കാണാതായിരുന്നത്. 
 
അതേസമയം പേരാവൂര്‍ മേലെ വെള്ളറ കോളനിയില്‍ വീട് തകര്‍ന്ന് കാണാതായ ആള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം പേരാവൂരില്‍ വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article