കോഴിക്കോട് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കുളിമുറിയില്‍ മൊബൈല്‍ വച്ച യുവാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 1 ഓഗസ്റ്റ് 2022 (09:38 IST)
കോഴിക്കോട് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കുളിമുറിയില്‍ മൊബൈല്‍ വച്ച യുവാവ് പിടിയില്‍. ഉണ്ണിക്കുളം കരുമലമഠത്തില്‍ റിജേഷിനെയാണ് പൊലീസ് പിടികൂടിയത്. കുളിമുറിയില്‍ കയറിയ സ്ത്രീ ക്യാമറാ ഫോണ്‍ കണ്ട് പേടിച്ച് വിളിക്കുകയും ഫോണ്‍ എടുക്കാന്‍ വന്ന യുവാവിനെ ആളുകള്‍ പിടികൂടുകയുമായിരുന്നു. 
 
ഫോണ്‍ സൈബര്‍ സെല്‍ പരിശോധനയ്ക്ക് അയച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍