×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കോഴിക്കോട് 18കാരിയായ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
സിആര്‍ രവിചന്ദ്രന്‍
ശനി, 30 ജൂലൈ 2022 (18:41 IST)
കോഴിക്കോട് 18കാരിയായ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഉള്ളിയേരിക്ക് അടുത്ത് കന്നൂരിലാണ് സംഭവം. കൊക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.
ഒന്നരമാസം മുന്‍പാണ് അല്‍ക്കയുടേയും ഭര്‍ത്താവ് പ്രജീഷിന്റേയും വിവാഹം കഴിഞ്ഞത്. വീട്ടിലെ ജനല്കമ്പിയിലാണ് അല്‍ക്കയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ
ആത്മഹത്യ തുടര്‍ക്കഥയാകുന്നു; തമിഴ്നാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കെഎസ്ആര്‍ടി ബസില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍
ജോലികഴിഞ്ഞെത്തി പുഴയില്‍ കുളിക്കാനിറങ്ങി; യുവാവ് മുങ്ങിമരിച്ചു
കടലില്‍ വല വീശി മീന്‍ പിടിക്കുന്നതിനിടെ യുവാവ് മരിച്ചു
വായിക്കുക
കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ
പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു
റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്
തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !
യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?
ഏറ്റവും പുതിയത്
ചായയില്ല, ചട്നിയില്ല, ഓംലറ്റും ഇല്ല ! എൽപിജി സിലിണ്ടർ പ്രതിസന്ധി തുടരുന്നു, മിണ്ടാതെ മോദി
ഇറാൻ സർക്കാർ ഉടൻ നിലംപൊത്തില്ലെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്, യുഎസിന് കാര്യങ്ങൾ എളുപ്പമാവില്ല
ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്നു വീണു, വെടിവെച്ചിട്ടതാണെന്ന് ഇറാൻ നിഷേധിച്ച് യുഎസ്, അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ ഇനി ഏറ്റവും വിലക്കുറവില്‍: സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ചു
ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസ്: തെളിവുനല്കാനായില്ല, കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം
ആപ്പില്‍ കാണുക
x