മുരളീധരൻ പോയത് ശൗചകർമത്തിന്: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രന്‍

Webdunia
വ്യാഴം, 2 ഫെബ്രുവരി 2017 (15:51 IST)
ലോ അക്കാദമി വിഷയത്തിൽ നിരാഹാര സമരത്തിലായിരുന്ന വി മുരളീധരൻ രാത്രിയിൽ കാറിൽ കയറി പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനെതിരെ കെ.സുരേന്ദ്രൻ രംഗത്ത്. മുരളീധരൻ ശൗചകർമത്തിനാണ് പോയതെന്നും അതിന്റെ ചിത്രങ്ങളെടുത്ത് പ്രചാരണ നടത്തേണ്ട ഗതികേടിലാണ് വിപ്ലവ പാർട്ടിയെന്നും സുരേന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വിമർശിച്ചു. 
 
കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Next Article