രാജമല മണ്ണിടിച്ചില്‍ ദുരന്തം: മരണം 55 ആയി

ശ്രീനു എസ്
ബുധന്‍, 12 ഓഗസ്റ്റ് 2020 (17:47 IST)
രാജമല മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണം 55 ആയി. ഇന്ന് മൂന്ന് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. നിലവില്‍ പെട്ടിമുടിയില്‍ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു  
 
ഇന്ന് കണ്ടെത്തിയത് ചെല്ലദുരൈയുടെ ഭാര്യ സുമതി(50), 12 വയസുകാരിയായ കണ്ണന്റെ മകള്‍ നദിയ, ഭാരതിരാജയുടെ മകള്‍ പത്തുവയസുകാരിയായ ലക്ഷ്മണശ്രീ എന്നിവരുടേതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article