വിജയം പിടിക്ക് സമര്‍പ്പിക്കുന്നതായി ഉമ തോമസ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 3 ജൂണ്‍ 2022 (13:21 IST)
വിജയം പിടിക്ക് സമര്‍പ്പിക്കുന്നതായി ഉമ തോമസ്. ഭരണകൂടത്തിനെതിരെയുള്ള വിധിയെഴുത്താണിത്. വോട്ടര്‍മാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും ചരിത്ര വിജയം സമ്മാനിച്ചതിന് നന്ദി. നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കും. ഉപതെരഞ്ഞെടുപ്പ് തൃക്കാക്കരയ്ക്ക് കിട്ടിയ സൗഭാഗ്യമെന്ന് പറഞ്ഞ പിണറായിക്കുള്ള തിരിച്ചടിയാണ് ചരിത്ര വിജയമെന്നും ഉമ തോമസ് പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article