തട്ടിപ്പുകാര്‍ പൊതുവേ ഇത്തരം ലിങ്കുകള്‍ ഉപയോഗിച്ച് വരുന്നുണ്ട്. കൂടാതെ നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഇടയ്ക്കിടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായ ട്രാന്‍സാക്ഷനുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. കൂടാതെ പബ്ലിക്കായി ലഭിക്കുന്ന വൈഫൈ ഉപയോഗിച്ച് പണം ട്രാന്‍സാക്ഷന്‍ ചെയ്യരുത്. കൂടാതെ പണം കൈമാറുന്നതിന് വിശ്വസ്തമായ ആപ്പുകളെ മാത്രമേ ആശ്രയിക്കാവു.