ട്വിറ്ററിൽ ജോലി ചെയ്യാൻ താത്‌പര്യമുള്ളവരുടെ എണ്ണത്തിൽ 250 ശതമാനത്തോളം വർദ്ധന

Webdunia
തിങ്കള്‍, 9 മെയ് 2022 (15:17 IST)
ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ കമ്പനിയിൽ ജോലി ചെയ്യാൻ താത്‌പര്യമുള്ളവരുടെ എണ്ണത്തിൽ 250 ശതമാനത്തോളം വർ‌ദ്ധനവുണ്ടായെന്ന് റിപ്പോർട്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ട്വിറ്ററിലെ തൊഴിൽ താൽപ്പര്യം ഗ്ലാസ്‌ഡോറിൽ 250 ശതമാനം വർദ്ധിച്ചു.
 
ഹാര്‍ഡ്കോര്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്, ഡിസൈന്‍, ഇന്‍ഫോസെക്, സെര്‍വര്‍ ഹാര്‍ഡ്വെയര്‍ എന്നിവയില്‍ ട്വിറ്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article