✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
RR vs SRH: തുടക്കം തകര്‍ന്നെങ്കിലും ജുറലും സഞ്ജുവും പൊരുതി, സണ്‍റൈസേഴ്സിനെതിരെ രാജസ്ഥാന്റെ തോല്‍വി 44 റണ്‍സിന്
അഭിറാം മനോഹർ
ഞായര്‍, 23 മാര്‍ച്ച് 2025 (19:52 IST)
Sanju Samson- Dhruv Jurel
ഐപിഎല്‍ സീസണ് വിജയിച്ചുകൊണ്ട് തുടങ്ങി സണ്‍റൈസേഴ്സ് ഹൈദരാബാദ്. റണ്‍മഴ ഒഴുകിയ രാജസ്ഥാനെതിരായ മത്സരത്തില്‍ ഇഷാന് കിഷന്റെ സെഞ്ചുറിയുടെയും ട്രാവിസ് ഹെഡിന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 287 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഹൈദരാബാദ് രാജസ്ഥാന് മുന്നില്‍ വെച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ യശ്വസി ജയ്സ്വാള്‍, റിയാന്‍ പരാഗ്, നിതീഷ് റാണ എന്നിവരെ നഷ്ടമായെങ്കിലും 20 ഓവറില്‍ ടീമിനെ 242 റണ്‍സിലെത്തിക്കാന്‍ രാജസ്ഥാന് സാധിച്ചു.
മത്സരത്തില്‍ 4.1 ഓവറില്‍ 50 റണ്‍സിന് 3 വിക്കറ്റെന്ന നിലയില്‍ തകര്‍ന്നിടത്ത് നിന്നാണ് രാജസ്ഥാന് തിരിച്ചുവരവ് നടത്തിയത്. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സഞ്ജു സാംസണ്- ധ്രുവ് ജുറല്‍ കൂട്ടുക്കെട്ടാണ് വലിയ തകര്‍ച്ചയില്‍ നിന്നും രാജസ്ഥാനെ കൈപ്പിടിച്ചുയര്‍ത്തിയത്. 111 റണ്‍സ് കൂട്ടിച്ചേത്ത ശേഷമാണ് ഈ കൂട്ടുക്കെട്ട് പിരിഞ്ഞത്. 66 റണ്‍സെടുത്ത സഞ്ജുവിന് പിന്നാലെ 70 റണ്‍സെടുത്ത ധ്രുവ് ജുറലും പുറത്തായതോടെയാണ് മത്സരത്തില്‍ രാജസ്ഥാന്റെ പ്രതീക്ഷകള്‍ അസ്തമിച്ചത്.
സഞ്ജു സാംസണ് 37 പന്തില്‍ 4 സിക്സും 7 ബൗണ്ടറിയും സഹിത്ം 66 റണ്‍സും ധ്രുവ് ജുറല്‍ 35 പന്തില്‍ 6 സിക്സും 5 ഫോറും സഹിതം 70 റണ്‍സുമാണ് നേടിയത്. വാലറ്റത്തില്‍ 11 പന്തില്‍ 34* റണ്‍സുമായി ശുഭം ദുബെയും 23 പന്തില്‍ 42 റണ്‍സുമായി ഹെറ്റ്മെയറുമാണ് രാജസ്ഥാന്റെ തോല്‍വിയുടെ ആഘാതം കുറിച്ചത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
Jofra Archer:ഇതിലും ഭേദം ഗ്യാലറിയിലേക്ക് നേരെ അങ്ങ് എറിയുന്നതാ, 12.5 കോടി മുടക്കി ഇജ്ജാതി അബദ്ധം, നാലോവറിൽ ആർച്ചർ വിട്ടുകൊടുത്തത് 76 റൺസ്
Travis Head: കാവ്യചേച്ചി ഇത്രയും ഹാപ്പിയാകണമെങ്കിൽ ഒറ്റ കാരണം മാത്രം, തലയുടെ വിളയാട്ടം, രാജസ്ഥാനെ ചാരമാക്കി സൺറൈസേഴ്സ് താണ്ഡവം
Sanju Samson: വേണ്ടത് 66 റൺസ് മാത്രം, രാജസ്ഥാൻ റോയൽസ് ജേഴ്സിയിൽ സഞ്ജുവിന് മുന്നിൽ സുപ്രധാന റെക്കോർഡ്
SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
വായിക്കുക
SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന് ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
എല്ലാം കാണുക
ഏറ്റവും പുതിയത്
Rishabh Pant: 'ഒരു കോടിക്കുള്ള പണിയെങ്കിലും എടുക്ക്'; വീണ്ടും നിരാശപ്പെടുത്തി പന്ത്, ഇത്തവണ രണ്ട് റണ്‍സ് !
പുതിയ താരങ്ങളെ വളർത്തിയെടുക്കു, എന്തിനാണ് ഛേത്രിയെ തിരിച്ചുവിളിച്ചത്, വിമർശനവുമായി ബൈച്ചുങ് ബൂട്ടിയ
എന്റര്‍ടൈന്‍മെന്റ് ബാറ്റര്‍മാര്‍ക്ക് മാത്രം മതിയോ ?, ഇങ്ങനെ തല്ലിചതയ്ക്കാന്‍ ബൗളര്‍മാരെ ഇട്ടുകൊടുക്കണോ? വിമര്‍ശനവുമായി ഷാര്‍ദൂല്‍ ഠാക്കൂര്‍
Ashwani Kumar:പഞ്ചാബ് കിങ്ങ്സിൽ വെറുതെ ഇരുന്ന താരത്തെ 30 ലക്ഷത്തിന് റാഞ്ചി, വിഗ്നേഷിനെ പോലെ മുംബൈ കണ്ടെടുത്ത മറ്റൊരു മാണിക്യം,"അശ്വിനി കുമാർ"
എനിക്ക് ആ ഷോട്ട് സ്വപ്നം കാണാനെ കഴിയു, സൂര്യ ഇഷ്ടം പോലെ തവണ അത് കളിച്ചു കഴിഞ്ഞു, ഞാൻ ഒരിക്കൽ പോലും ട്രൈ ചെയ്യില്ല: റിയാൻ റിക്കിൾട്ടൺ
Next Article
Riyan Parag: ഫീൽഡ് പ്ലെയ്സ്മെൻ്റടക്കം എല്ലാം മോശം, ബാറ്ററായും പരാജയം, റിയാൻ പരാഗിനെതിരെ ആരാധകർ