✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഐപിഎല്ലിലെ ആദ്യ കളിയാണോ? സഞ്ജുവിന്റെ ഫിഫ്റ്റി+ മസ്റ്റാണ്, പതിവ് രീതി ഇത്തവണയും തെറ്റിച്ചില്ല
അഭിറാം മനോഹർ
തിങ്കള്‍, 24 മാര്‍ച്ച് 2025 (18:26 IST)
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യമത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും മത്സരത്തില്‍ പോരാട്ടം കാഴ്ചവെയ്ക്കാന്‍ രാജസ്ഥാന് റോയല്‍സിനായിരുന്നു. തുടക്കത്തിലെ 3 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 66 റണ്‍സുമായി സഞ്ജു സാംസണും 70 റണ്‍സുമായി ധ്രുവ് ജുറലുമാണ് രാജസ്ഥാനെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. മത്സരത്തില്‍ 242 റണ്‍സ് നേടാന്‍ രാജസ്ഥാന് സാധിച്ചിരുന്നു.
37 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്റെ 66 റണ്‍സ് പ്രകടനം. 2020 മുതലുള്ള സീസണുകളിലെല്ലാം രാജസ്ഥാനായി ആദ്യമത്സരത്തില്‍ 50+ റണ്‍സ് പ്രകടനങ്ങള്‍ നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. ആ പതിവ് ഇത്തവണയും സഞ്ജു തെറ്റിച്ചില്ല. 2020ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 32 പന്തില്‍ 74 റണ്‍സ് നേടികൊണ്ടാണ് സഞ്ജു ഈ ശീലത്തിന് തുടക്കമിട്ടത്.
2021ല്‍ രാജസ്ഥാന് റോയല്‍സ് നായകനായുള്ള സീസണില്‍ ആദ്യമത്സരത്തില്‍ തന്നെ പഞ്ചാബ് സൂപ്പര്‍ കിംഗ്സിനെതിരെ സെഞ്ചുറി പ്രകടനമാണ് സഞ്ജു നടത്തിയത്. 63 പന്തില്‍ 119 റണ്‍സാണ് മത്സരത്തില്‍ സഞ്ജു നേടിയത്. 2022ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 27 പന്തില്‍ 55 റണ്‍സാണ് സഞ്ജു നേടിയത്. 2023ലും ഹൈദരാബാദിനെതിരെയായിരുന്നു രാജസ്ഥാന്റെ ആദ്യ മത്സരം ഇതില്‍ 32 പന്തില്‍ 55 റണ്‍സ് നേടാന്‍ സഞ്ജുവിനായി. 2024ല്‍ ലഖ്നൗവിനെതിരായ മത്സരത്തില്‍ 52 പന്തില്‍ 82* റണ്‍സാണ് സഞ്ജു നേടിയത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
വെറും ക്ലബ് ക്രിക്കറ്റ് കളിച്ചുനടന്ന വിഘ്നേഷിനെ കൊത്തിയെടുത്ത് ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയി, ആദ്യ കളിയിൽ തന്നെ അവസരം, ഇതാണ് മുംബൈയെ നമ്പർ വൺ ടീമാക്കുന്നത്
ലണ്ടനിലെ കാലി ടാക്സി, ആർച്ചർക്കെതിരെ വംശീയ അധിക്ഷേപവുമായി ഹർഭജൻ സിംഗ്, പുതിയ വിവാദം
RR vs SRH: തുടക്കം തകര്‍ന്നെങ്കിലും ജുറലും സഞ്ജുവും പൊരുതി, സണ്‍റൈസേഴ്സിനെതിരെ രാജസ്ഥാന്റെ തോല്‍വി 44 റണ്‍സിന്
Riyan Parag: ഫീൽഡ് പ്ലെയ്സ്മെൻ്റടക്കം എല്ലാം മോശം, ബാറ്ററായും പരാജയം, റിയാൻ പരാഗിനെതിരെ ആരാധകർ
Ishan Kishan: അരങ്ങേറ്റം സെഞ്ചുറിയുമായി ഗംഭീരമാക്കി ഇഷാൻ, രാജസ്ഥാനെതിരെ ഹൈദരാബാദിന് കൂറ്റൻ സ്കോർ
വായിക്കുക
SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന് ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
എല്ലാം കാണുക
ഏറ്റവും പുതിയത്
Mohammed Siraj: 105 മീറ്റര്‍ സിക്സ് വഴങ്ങിയതിനു പിന്നാലെ കുറ്റി തെറിപ്പിച്ചു; പുറത്താക്കിയ വീട്ടില്‍ പോയി കൊലമാസ് തൂക്ക് ! (Video)
ക്യാപ്റ്റൻ സെറ്റ്, അടുത്ത മത്സരം മുതൽ മുഴുവൻ സമയവും കളിക്കാം, സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്
Yashasvi Jaiswal: 'ക്യാപ്റ്റനാകാന്‍ മോഹം'; ജയ്സ്വാള്‍ മുംബൈ വിടുന്നു, ഗോവയിലേക്ക്
ഒരു 30 റൺസ് കൂടെ ഉണ്ടായിരുന്നെങ്കിൽ ജയിക്കാമായിരുന്നു: റിഷഭ് പന്ത്
Shreyas Iyer: പഞ്ചാബിനു ശ്രേയസേകുന്ന നായകന്; കൊല്‍ക്കത്തയുടെ 'നഷ്ടം'
Next Article
താന്‍ ധോനിക്ക് സ്ട്രൈക്ക് കൊടുക്കണമെന്നാകും ആരാധകര്‍ ആഗ്രഹിച്ചത്, എന്നാല്‍ ടീമിന്റെ വിജയമാണ് പ്രധാനം: രചിന് രവീന്ദ്ര