✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഹാർദ്ദിക്കിന് വട്ടം പിടിക്കാൻ ഒരൊറ്റ ഇന്ത്യൻ താരവുമില്ല, ടി20യിൽ 500 റൺസും 200 വിക്കറ്റും നേടുന്ന ആദ്യതാരം
അഭിറാം മനോഹർ
ചൊവ്വ, 8 ഏപ്രില്‍ 2025 (12:11 IST)
Hardik Pandya
ടി2 ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സൂപ്പര്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യ. ഇന്നലെ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തിലാണ് ടി20 ക്രിക്കറ്റില്‍ 5000 റണ്‍സും 200 വിക്കറ്റും സ്വന്തമാക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡ് താരം സ്വന്തമാക്കിയത്. മത്സരത്തില്‍ വിരാട് കോലിയുടേതുള്പ്പടെ 2 നിര്‍ണായകമായ വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിരുന്നു. ലിയാം ലിവിങ്ങ്സ്റ്റണെ പുറത്താക്കിയതോടെയാണ് താരം ടി20 ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നേട്ടം കുറിച്ചത്.
നിലവില്‍ ഡ്വെയ്ന്‍ ബ്രാവോ, ആന്ദ്രേ റസല്‍, ഷാക്കിബ് അല്‍ ഹസന്, കിറോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയ താരങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റ് ഓള് റൗണ്ടര്‍മാര്‍. ടി20 ഫോര്‍മാറ്റില്‍ 5390 റണ്‍സും 200 വിക്കറ്റുകളുമാണ് നിലവില്‍ ഹാര്‍ദ്ദിക്കിന്റെ പേരിലുള്ളത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
M S Dhoni: കളി കഴിഞ്ഞ് ധോനി നേരെ കമന്ററി ബോക്സിലേക്ക് വന്നോളു, ആ ടീമിനെ ഇനിയും ബുദ്ധിമുട്ടിക്കരുത്: മാത്യു ഹെയ്ഡന്
Krunal vs Hardik' നീ സിക്സടിച്ചോ.. പക്ഷേ ചേട്ടനാണ്, മറക്കരുത്, ഹാര്‍ദ്ദിക്കിനോടുള്ള ക്രുണാലിന്റെ പ്രതികാരം മുംബൈയുടെ അടപ്പ് തെറിപ്പിച്ച ഫൈനല്‍ ഓവറില്‍
Jasprit Bumrah: എല്ലാവരെയും 'പൊങ്കാല'യിട്ട പോലെ ഞാന്‍ നിന്നു തരുമെന്ന് കരുതിയോ? ബുമ്ര റിട്ടേണ്‍സ്
മുംബൈക്കെതിരെ 17 റൺസ് കൂടി, വിരാട് കോലിയെ കാത്തിരിക്കുന്നത് മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂർവനേട്ടം
Kavya Maran:തുടർച്ചയായ നാലാം തോൽവി, ദേഷ്യവും കണ്ണീരും അടക്കാനാവാതെ കാവ്യ മാരൻ
വായിക്കുക
ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍
Yashwasi Jaiswal: ഫിനിഷ് ചെയ്യാൻ ഒരാൾ ക്രീസിൽ വേണമായിരുന്നുവെന്ന് മത്സരശേഷം ജയ്സ്വാൾ, അതെന്താ അങ്ങനൊരു ടോക്ക്, ജുറലും ഹെറ്റ്മെയറും പോരെയെന്ന് സോഷ്യൽ മീഡിയ
Rajasthan Royals: എല്ലാ കളികളും ജയിച്ചിട്ടും കാര്യമില്ല; സഞ്ജുവിന്റെ രാജസ്ഥാന് പ്ലേ ഓഫ് കാണില്ലെന്ന് ഉറപ്പ്
Carlo Ancelotti: അര്‍ജന്റീന സൂക്ഷിക്കുക, ആഞ്ചലോട്ടി റയലില്‍ നിന്നും ബ്രസീലിലേക്ക്, ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ട്
Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല
എല്ലാം കാണുക
ഏറ്റവും പുതിയത്
Rohit Sharma Announces Retirement: രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
പാക്കിസ്ഥാനില്‍ കളിക്കാന്‍ പേടിച്ച് വിദേശ താരങ്ങള്‍; ഒരു പ്രശ്നവുമില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്
ഇന്ത്യാ- പാക് സംഘർഷം ഐപിഎല്ലിനെ ബാധിക്കില്ല, ഷെഡ്യൂൾ പ്രകാരം നടക്കും
ഭീകരവാദം അവസാനിക്കാതെ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് വേണ്ട: ഗൗതം ഗംഭീർ
PSG vs Arsenal: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്ററിന്റെ എതിരാളി ആര്?. ഇന്ന് പോരാട്ടം പിഎസ്ജിയും ആഴ്സണലും തമ്മില്‍
Next Article
M S Dhoni: കളി കഴിഞ്ഞ് ധോനി നേരെ കമന്ററി ബോക്സിലേക്ക് വന്നോളു, ആ ടീമിനെ ഇനിയും ബുദ്ധിമുട്ടിക്കരുത്: മാത്യു ഹെയ്ഡന്